‘ധോണിയെ ഒഴിവാക്കിയതിൽ വിമർശനം; മക്കളെപ്പറ്റി മോശമായി സംസാരിക്കുന്നു’

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ധോണിയെ 2020 ട്വന്റി20 ലോകകപ്പിനുള്ള തന്റെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് ധോണി ആരാധകർ ഉപദ്രവിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിൽ ധോണിക്കു പകരം ഋഷഭ് പന്തിനെയാണ്

from Cricket https://ift.tt/2zWVu0I

Post a Comment

0 Comments