മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും താരങ്ങളും തമ്മിലുള്ള തർക്കങ്ങൾ ക്രിക്കറ്റിൽ തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞ വർഷം രണ്ടു തവണ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമാന്യം വലിയ രണ്ടു വിവാദങ്ങളിൽ മഞ്ജരേക്കറും ഉൾപ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് സമയത്ത് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുമായി കോർത്ത മഞ്ജരേക്കർ, പിന്നീട് സഹ കമന്റേറ്റർ..... Cricket, Sports, BCCI, Manorama News
from Cricket https://ift.tt/2TotaLJ

0 Comments