മകൾ സമൈറ വന്നതിനു ശേഷം ജീവിതം ഏറെ മാറിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. രവിചന്ദ്രന്‍ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് രോഹിത് മകൾക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. മകള്‍ ജനിച്ചതിനു ശേഷമാണ് മുംബൈ നഗരത്തിലെ വഴിയോര കച്ചവട ശാലകളിൽനിന്ന് രാത്രി ഭക്ഷണം കഴിക്കുന്നതു നിർത്തിയത്. ഏറ്റവും മികച്ച പാവ് ബാജി കിട്ടുന്ന ചൗപത്തിക്കു സമീപത്തെ .... Mumbai Indians, Cricket, Manorama News
from Cricket https://ift.tt/2LKN6Ey

0 Comments