ഹൈദരാബാദ്∙ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കായിക താരങ്ങളുടെ ഭാര്യമാരെ ‘ശല്യങ്ങളായി’ കാണുന്ന രീതിയുണ്ടെന്ന് ടെന്നിസ് താരം സാനിയ മിർസ. കായിക താരങ്ങളായ ഭർത്താക്കൻമാർക്കൊപ്പം ഭാര്യമാർ ഉണ്ടെങ്കിൽ അവരെ ശല്യങ്ങളായാണ് ആരാധകർ കാണുക. കളിയിൽ അവരുടെ പ്രകടനം മോശമാകുകകൂടി ചെയ്താൽ കുറ്റം മൊത്തം ഭാര്യമാർക്കാകുമെന്നും സാനിയ
from Cricket https://ift.tt/35KZr4B

0 Comments