ന്യൂഡൽഹി∙ ക്രിക്കറ്റ് കളത്തിലെ അതികായൻമാരിൽ ഒരാളാണ് ഓസ്ട്രേലിയുടെ മുൻ താരം മാത്യു ഹെയ്ഡൻ. എതിർ ടീമിലെ ബോളർമാരോട് ഒരുതരത്തിലും സന്ധി ചെയ്യാത്ത താരം. ‘വെട്ടൊന്ന്, മുറി രണ്ട്’ എന്ന സമീപനവുമായി ക്രീസിൽ നിന്നിരുന്ന ഇതേ ഹെയ്ഡൻ, ‘നിന്റെ മുഖമിടിച്ചു ഞാൻ ചളുക്കു’മെന്ന് തന്നെ ഭീഷണിപ്പെടുത്തിയ സംഭവം വിവരിച്ച്
from Cricket https://ift.tt/2xMGX7g

0 Comments