മുംബൈ∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനേക്കാൾ മികച്ച ഏകദിന താരം രോഹിത് ശർമയാണെന്ന അഭിപ്രായവുമായി മുൻ ന്യൂസീലൻഡ് ബോളറും ഇപ്പോൾ ക്രിക്കറ്റ് കമന്റേറ്ററുമായ സൈമൺ ഡവ്ൽ രംഗത്ത്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ രോഹിത് ശർമയാണെന്ന് പലതവണ അഭിപ്രായപ്പെട്ടിട്ടുള്ള ഡവ്ൽ, കഴിഞ്ഞ ദിവസമാണ് ഏകദിനത്തിൽ
from Cricket https://ift.tt/3beBxzL

0 Comments