19–ാം ഓവറിൽ 28 റൺസ് വഴങ്ങി കോലി തോൽപ്പിച്ച മത്സരം, മോർക്കലിന്റെ ഓർമ!

ചെന്നൈ∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് രണ്ട് ഓവറിൽ വിജയത്തിലേക്കു വേണ്ടത് 43 റൺസ്. കൈവശം അഞ്ചു വിക്കറ്റ് ബാക്കി. ക്രീസിൽ ആൽബി മോർക്കലും ഡ്വെയിൻ ബ്രാവോയും. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് 19–ാം ഓവർ എറിയാനെത്തിയ റോയൽ ചാലഞ്ചേഴ്സ് താരം വിരാട് കോലി വഴങ്ങിയത് 28 റൺസ്. തൊട്ടടുത്ത

from Cricket https://ift.tt/2Ab3mfj

Post a Comment

0 Comments