കോവിഡ് ബാധിച്ച് മരിച്ച കോൺസ്റ്റബിളിന്റെ മകൻ ഇനി ഗംഭീറിന്റെ തണലിൽ വളരും!

ന്യൂഡൽഹി∙ കോവിഡ് 19 ബാധിച്ച് മരിച്ച ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ സ്വന്തം മകനേപ്പോലെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്തം ഗൗതം ഗംഭീർ

from Cricket https://ift.tt/35JxRot

Post a Comment

0 Comments