നരകത്തിൽ നന്നായുറങ്ങൂ നായ്ക്കൂ, ഇന്ത്യൻ സൈന്യത്തെ ‘ചൊറിയരുത്’: വീണ്ടും ഗംഭീർ!

ന്യൂഡൽഹി∙ രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയിൽ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഓപ്പറേഷനൽ കമാൻഡറുമായ റിയാസ് നായ്ക്കൂവിനെ സുരക്ഷാ സേന വധിച്ച സാഹചര്യത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒറ്റ വാചകത്തിലുള്ള കുറിപ്പ് വൈറൽ. ഭീകരരെ

from Cricket https://ift.tt/2WAmRWg

Post a Comment

0 Comments