ആ ധോണി ലജ്ജാലു, വാ തുറന്നു തുടങ്ങിയത് 2008 ലെ ഓസീസ് പര്യടനത്തിൽ: ഹർഭജൻ

ചെന്നൈ ∙ ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണി കരിയറിന്റെ തുടക്കത്തിൽ വളരെ ലജ്ജാലുവും തീരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളുമായിരുന്നെന്ന് ഇന്ത്യൻ താരം ഹർഭജൻ സിങ്. എല്ലാവരും ഒത്തുകൂടിയാലും മറ്റുള്ളവരുടെ മുറിയിലേക്ക് എത്തിനോക്കുക പോലും ചെയ്യാത്ത ആളായിരുന്നു

from Cricket https://ift.tt/2WFB0RV

Post a Comment

0 Comments