പന്ത് ഓഫ്സ്റ്റംപ് ലൈനിന് ഒരിഞ്ച് പുറത്തായാൽ പാരാബോളിക് ആയ ഒരു ലോഫ്റ്റഡ് കട്ട്. ഷോർട്ട് പിച്ച്ഡ് ആയാൽ പെർഫക്ട് പുൾ ഉറപ്പ്. യോർക്കറെന്നു പോലും തോന്നിപ്പിക്കുന്ന ഫുൾലെങ്ത് പന്തുകൾ ഒരു മാജിക്കൽ ഫ്ലിക്കിൽ സിക്സറുകൾ. തൊണ്ണൂറുകളുടെ രണ്ടാം പാദം മുതൽ ലോക ക്രിക്കറ്റിൽ പന്തെറിഞ്ഞ എല്ലാ ബോളർമാർക്കും സനത് തെരാൻ
from Cricket https://ift.tt/3dB9mg1

0 Comments