1983 എന്ന വർഷം ഇന്ത്യയ്ക്കു ‘ലോകകപ്പ് ക്രിക്കറ്റ് കിരീടം’ എന്നതിന്റെ പര്യായമാണ്. തൊട്ടയൽപ്പക്കത്തുള്ള ശ്രീലങ്കയ്ക്കോ.. 2011ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് കൗഡ്രി പ്രഭാഷണത്തിൽ കുമാർ സംഗക്കാര അതു പറയുന്നതിങ്ങനെ: ‘‘അതിരൂക്ഷമായ വംശീയ കലാപത്തിന്റെ വർഷമായിരുന്നു
from Cricket https://ift.tt/2YpdnzG
0 Comments