കുച്ച് ബിഹർ ട്രോഫി: കേരളം–സൗരാഷ്ട്ര മത്സരം സമനിലയിൽ

ആലപ്പുഴ∙ കേരള താരം വരുൺ നായനാരുടെ ഇരട്ട സെഞ്ചുറിയിലൂടെ ശ്രദ്ധേയമായ കുച്ച് ബിഹർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ കേരള-സൗരാഷ്ട്ര ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതിനാൽ കേരളത്തിനു 3 പോയിന്റും സൗരാഷ്ട്രയ്ക്ക് 1 പോയിന്റും ലഭിച്ചു. ഇതോടെ 22 പോയിന്റുമായി കേരളം

from Cricket https://ift.tt/2SNVV1O

Post a Comment

0 Comments