പെർത്ത്∙ ആദ്യ ദിവസങ്ങളിൽ പേസിനെയും പിന്നീട് സ്പിന്നർമാരെയും പിന്തുണച്ച അഡ്‌ലെയ്ഡിൽനിന്ന് പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിലേക്കെത്തുമ്പോൾ കളി മാറുമോ? മാറും എന്ന് ഓസീസ് നായകൻ ടിം പെയ്നും മുൻ ഓസീസ് താരങ്ങളും ആണയിടുന്നു. ഗ്ലെൻ മഗ്രോ മുതൽ മിച്ചൽ ജോൺസൺ വരെയുള്ള ഓസീസ് പേസർമാരുടെ പടയോട്ടം കണ്ട വിക്കറ്റാണ്
from Cricket https://ift.tt/2QTeV1q

0 Comments