പോയി അടുത്ത പന്തെറിയൂ, ഞാൻ ഇവിടെത്തന്നെയുണ്ട്: മഗ്രോയോട് സച്ചിൻ

മുംബൈ∙ ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശമുണർത്തുന്ന മുഖാമുഖങ്ങളുടെ കൂട്ടത്തിൽ മുൻനിരയിലാണ് സച്ചിൻ തെൻഡുൽക്കർ – ഗ്ലെൻ മഗ്രോ പോരാട്ടങ്ങളുടെ സ്ഥാനം. ഒരു പതിറ്റാണ്ടിലധികം കാലമാണ് ഇവരുടെ നേർക്കുനേർ പോരാട്ടങ്ങൾ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചത്. ഇത്തരം പോരാട്ടങ്ങൾക്കിടെ ഒരിക്കൽ മഗ്രോയുടെ

from Cricket https://ift.tt/2W8W0QL

Post a Comment

0 Comments