എനിക്കറിയാം, ആ വേദന; ഇപ്പോൾ നിങ്ങൾ കൂടുതൽ മികച്ചയിടത്താണ് ഇർഫാൻ: യുവി

മുംബൈ∙ അർബുദം ബാധിച്ച് 53-ാം വയസ്സിൽ മരണമടഞ്ഞ ബോളിവുഡ് താരം ഇർഫാൻ ഖാന് ആദരാഞ്ജലി അർപ്പിച്ച് അർബുദത്തിൽനിന്ന് മോചിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ‘ഈ ദുരിതയാത്രയും വേദനയും ഇർഫാൻ കാഴ്ചവച്ച പോരാട്ടവും എനിക്കു മനസ്സിലാകുമെന്ന’ വാക്കുകളോടെയാണ് ട്വിറ്ററിലൂടെ യുവരാജ് ഇർഫാൻ ഖാന് ആദരാഞ്ജലി

from Cricket https://ift.tt/3f09C9H

Post a Comment

0 Comments