പ്രിയപ്പെട്ട അനിയാ, ഇവരെ മാതൃകയാക്കൂ; ഇന്ത്യയിലേക്ക് ചൂണ്ടി കമ്രാൻ അക്മൽ

ഇസ്‍ലാമാബാദ്∙ ഒത്തുകളി വിവാദത്തിൽ മൂന്നു വർഷത്തെ വിലക്കു ലഭിച്ച പാക്കിസ്ഥാൻ താരം ഉമർ അക്മലിന് മാതൃകയാക്കാൻ ഇന്ത്യൻ താരങ്ങളിലേക്കു വിരൽചൂണ്ടി പാക്കിസ്ഥാന്‍ താരവും മൂത്ത സഹോദരനുമായ കമ്രാൻ അക്മൽ. രാജ്യാന്തര ക്രിക്കറ്റിൽ പാലിക്കേണ്ട മര്യാദകൾക്കായി ഇന്ത്യൻ താരങ്ങളായ സച്ചിന്‍ തെൻഡുൽക്കർ, വിരാട് കോലി,

from Cricket https://ift.tt/2VNLa3H

Post a Comment

0 Comments