മുംബൈ∙ ഷാർജയിലെ മരുക്കാറ്റിനെയും ഓസ്ട്രേലിയയുടെ ബോളിങ്ങിനെയും എതിരിട്ട് സച്ചിൻ തെൻഡുൽക്കർ നേടിയ ‘ഡെസർട്ട് സ്റ്റോം’ സെഞ്ചുറിക്ക് 22 വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഷാർജയിലെ 41 ഡിഗ്രി സെൽഷ്യസ് ചൂടിൽ സച്ചിൻ നേടിയ ആ സെഞ്ചുറിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമകളാണ് ഈ ദിവസങ്ങളിലെല്ലാം ആരാധകർ പങ്കുവച്ചത്. ഒരു
from Cricket https://ift.tt/3fegccI
0 Comments