ധോണിക്കൊപ്പം കളിച്ചിട്ടുണ്ടെന്ന് പറയാലോ, എന്റെ മകന് അതുമതി: താഹിർ

ജൊഹാനാസ്ബർഗ്∙ ചെന്നൈ സൂപ്പർകിങ്സിൽ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിർ. മനുഷ്യനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഏറ്റവും മികച്ചയാളാണ് ധോണിയെന്ന് താഹിർ പ്രശംസിച്ചു. ലൈവ് യുട്യൂബ് ചാറ്റിലാണ് താഹിറിന്റെ പ്രതികരണം.

from Cricket https://ift.tt/2KT8VRM

Post a Comment

0 Comments