ദുബായ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിശ്ചലമാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അതിനിടെ ഒരു തിരിച്ചടി. കഴിഞ്ഞ മൂന്നു വർഷമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ വിരാട് കോലിക്കും സംഘത്തിനും കൊറോണക്കാലത്ത് തിരിച്ചിറക്കം. ഒന്നാം റാങ്കിൽനിന്ന ഇന്ത്യ പുതിയ റാങ്കിങ്
from Cricket https://ift.tt/3bYFGZA
0 Comments