എക്കാലവും അടുത്ത സുഹൃത്തായാണ് കണ്ടത്, എന്നിട്ടും...: ഗെയ്‍ലിനോട് സർവൻ

കിങ്സ്റ്റൺ∙ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക ടാലവാസിൽനിന്ന് കരാർ കാലാവധി പൂർത്തിയാകും മുൻപേ പുറത്താകാൻ കാരണം താനാണെന്ന സൂപ്പർതാരം ക്രിസ് ഗെയ്‍ലിന്റെ ആരോപണത്തിന് മറുപടിയുമായി മുൻ വിൻഡീസ് താരവും ടാലവാസിന്റെ സഹപരിശീലകനുമായ രാംനരേഷ് സർവൻ രംഗത്ത്. ഗെയ്‍ൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു

from Cricket https://ift.tt/35qWR3O

Post a Comment

0 Comments