കുറച്ചുപണം കിട്ടുമ്പോൾ മടി തോന്നരുത്, പാണ്ഡ്യ കഠിനാധ്വാനം ചെയ്യണം: റസാഖ്

ഇസ്‍ലാമാബാദ്∙ ഓൾറൗണ്ടറെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിന്റെ ഏഴയലത്തു വരില്ലെന്ന് പാക്കിസ്ഥാന്റെ മുൻ താരം അബ്ദുൽ റസാഖ്. കപിൽ ദേവും പാക്കിസ്ഥാന്റെ മുൻ നായകൻ ഇമ്രാൻ ഖാനുമെല്ലാം തീർത്തും വ്യത്യസ്തമായ തലത്തിലുള്ള ഓൾറൗണ്ടർമാരാണെന്ന് റസാഖ് അഭിപ്രായപ്പെട്ടു.

from Cricket https://ift.tt/35wtihe

Post a Comment

0 Comments