മുംബൈ∙ കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന് ക്രിക്കറ്റിനോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ഏതൊരു കുട്ടിയെയും പോലെ ക്രിക്കറ്റ് താരമാകാൻ മോഹിച്ച ബാല്യമായിരുന്നു തന്റേതെന്ന് ഇർഫാന്‍ ഖാൻ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള ചവിട്ടുപടിയായി കരുതപ്പെടുന്ന അണ്ടർ 23
from Cricket https://ift.tt/2SsHYZ8
0 Comments