ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും അവരുടെ നിയമോപദേഷ്ടാവ് ടഫാസുൽ റിസ്‌വിക്കുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പുലിവാലു പിടിച്ചെങ്കിലും ഷോയ്ബ് അക്തറിനു കുലുക്കമില്ല. 4.6 കോടി രൂപയുടെ കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് ലഭിച്ചതും അക്തറിനു വിഷയമല്ല. പാക്കിസ്ഥാൻ ക്രിക്കറ്റ്
from Cricket https://ift.tt/3d9UepG
0 Comments