കോലിക്കുശേഷം ടീം ഇന്ത്യയെ ആരു നയിക്കും? ശ്രീശാന്തിന്റെ വോട്ട് രാഹുലിന്!

കൊച്ചി∙ വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ വമ്പൻമാർക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആരു നയിക്കും? നിലവിൽ മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. ടീമിന്റെ വൈസ് ക്യാപ്റ്റനും കോലി വിശ്രമിക്കാൻ പോകുന്ന അവസരങ്ങളിൽ ക്യാപ്റ്റനുമാണ് രോഹിത് ശർമ. ഇവർക്കുശേഷം ഇന്ത്യൻ

from Cricket https://ift.tt/2YpZgdj

Post a Comment

0 Comments