ഉമറിന് അപസ്മാരം, ചികിത്സയ്ക്ക് വിസമ്മതിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കറാച്ചി∙ ഒത്തുകളി വിവാദത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മൂന്നു വർഷത്തേക്ക് വിലക്കിയ ഉമർ അക്മലിന് അപസ്മാരം ഉണ്ടെന്ന് വെളിപ്പെടുത്തൽ. പിസിബി മുൻ ചെയർമാൻ നജാം സേഥിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്നും ചികിത്സ തേടണമെന്നും പലതവണ നിർദ്ദേശിച്ചെങ്കിലും ഉമർ അക്മൽ

from Cricket https://ift.tt/2VUJ9Tq

Post a Comment

0 Comments