ധോണിയേപ്പോലെ ആകണം, ബാറ്റിങ്ങിൽ വികാരങ്ങളെ നിയന്ത്രിക്കണം: സഞ്ജു

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘകാലം മുടിചൂടാ മന്നനായി വാണ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളി യുവതാരം സഞ്ജു സാംസൺ. ഐപിഎല്ലിൽ സഞ്ജുവിന്റെ ടീമായ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. കളിയിൽ പരമാവധി ശ്രദ്ധ പതിപ്പിക്കാനാണ്

from Cricket https://ift.tt/2WC0zU5

Post a Comment

0 Comments