മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെയും കുടുംബത്തിന്റെയും ജീവിതം കഴിഞ്ഞ 11 വർഷം സ്നേഹം കൊണ്ട് നിറച്ച വളർത്തുനായ ബ്രൂണോയ്ക്ക് വിട. തന്റെ പ്രിയപ്പെട്ട വളർത്തുനായ വിടപറഞ്ഞ വിവരം ഇന്ത്യൻ നായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ
from Cricket https://ift.tt/2xK6yh6

0 Comments