ധോണിയുടെ പകരക്കാരനാകാൻ വന്ന പന്ത് വെള്ളം ചുമക്കുന്നു: വിമർശിച്ച് നെഹ്റ

ന്യൂ‍ഡൽഹി∙ ദേശീയ ടീമിലെത്തുന്ന താരങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണ കൊടുത്ത് ഒരു സ്ഥിരം ടീമിനെ രൂപപ്പെടുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റിന് ഇപ്പോഴും സാധിക്കുന്നില്ലെന്ന വിമർശനവുമായി മുൻ പേസ് ബോളർ ആശിഷ് നെഹ്റ രംഗത്ത്. മികച്ച താരങ്ങളുണ്ടായിട്ടും ഓസ്ട്രേലിയയുടെയും വെസ്റ്റിൻഡീസിന്റെയും പ്രതാപകാലത്തെ

from Cricket https://ift.tt/2YP3Sdd

Post a Comment

0 Comments