ധോണിയും കോലിയും യുവരാജിനെ ചതിച്ചു: ആരോപണവുമായി പിതാവ് യോഗ്‍രാജ്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോലിയും ചതിച്ചതായി പിതാവ് യോഗ്‍രാജ് സിങ്ങിന്റെ ആരോപണം. ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാൻ

from Cricket https://ift.tt/2Wh3nHf

Post a Comment

0 Comments