ആദ്യം 5000 പേർക്ക് ഒരു മാസം റേഷൻ, ഇപ്പോൾ 4000 പേർക്ക് സഹായം; കനിവൂറും സച്ചിൻ!

മുംബൈ∙ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അയവില്ലാതെ തുടരുന്ന മുംബൈയിൽ ദിവസ വേതനക്കാരും കുട്ടികളും ഉൾപ്പെടെ 4000 ആളുകൾക്ക് വീണ്ടും സഹായമെത്തിച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. ബൃഹൻമുംബൈ മുൻസിപ്പൽ കോർപറേഷന്റെ പരിധിയിൽ വരുന്ന 4000 പേർക്കാണ് സച്ചിന്റെ സഹായം. എച്ച്ഐ5 (Hi5) യൂത്ത് ഫൗണ്ടഷനിലൂടെയാണ്

from Cricket https://ift.tt/2WjDnuM

Post a Comment

0 Comments