റാഞ്ചി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിപ്പായതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ‘തല’ നരച്ചു! ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ സ്നേഹപൂർവം ‘തല’ എന്നു വിളിക്കുന്ന മുന്‍ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ പുതിയ രൂപമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസം ധോണിയുടെ മകൾ
from Cricket https://ift.tt/2WGSi16

0 Comments