മുംബൈ∙ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമാണെന്ന കാര്യത്തിൽ ഓസീസ് താരം ഡേവിഡ് വാർണറിന് സംശയമില്ല. പക്ഷേ, അവരെ ഏറ്റവും മികച്ചവരാക്കുന്നത് ആരാണ്? അത് വാർണറും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുമാണ്! ഇൻസ്റ്റഗ്രാമിൽ രോഹിത് ശർമയുമായി നടത്തിയ ലൈവ് ചാറ്റിലാണ് സ്റ്റീവ്
from Cricket https://ift.tt/2SRh6lU

0 Comments