മെൽബൺ ∙ ആഷസ് പരമ്പര മുതൽ ഉജ്വല പ്രകടനം കാഴ്ച വയ്ക്കുന്ന ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാർ. 20 അംഗ എലീറ്റ് താരങ്ങളുടെ വാർഷിക കരാർ പട്ടികയിലാണ് ലബുഷെയ്ൻ ഇടം പിടിച്ചത്. ആഷ്ടൻ ആഗർ, ജോ ബേൺസ്, മിച്ചൽ മാർഷ്, കെയ്ൻ റി
from Cricket https://ift.tt/3bRk2GB
0 Comments