2011 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടമായ ധോണി വീണ്ടും ടോസ് ആവശ്യപ്പെട്ടു: സംഗക്കാര

കൊൽക്കത്ത∙ ഇന്ത്യ കിരീടം ചൂടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടമായ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി രണ്ടാമതും ടോസിടാൻ നിർബന്ധം പിടിച്ചതായി വെളിപ്പെടുത്തൽ. അന്ന് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതേ തുടർന്ന്

from Cricket https://ift.tt/2TS9xMv

Post a Comment

0 Comments