പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ‌മനഃപൂർവം തോറ്റെന്ന് പറഞ്ഞിട്ടില്ല: സ്റ്റോക്സ്

ലണ്ടൻ∙ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ ഇല്ലാതാക്കുന്നതിന് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റുതന്നുവെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. അടുത്തിടെ പുറത്തിറങ്ങിയ ‘ബെൻ സ്റ്റോക്സ് ഓൺ ഫയർ’ എന്ന തന്റെ പുസ്തകത്തിൽ പാക്കിസ്ഥാനെ

from Cricket https://ift.tt/2zAr4lr

Post a Comment

0 Comments