ലണ്ടൻ∙ ഒത്തുകളി വിവാദത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് ഏർപ്പെടുത്തിയ മൂന്നു വർഷത്തെ സമ്പൂർണ വിലക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭാഗികമായി റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, താരത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ദേശീയ ടീമിൽ സഹതാരമായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ
from Cricket https://ift.tt/35io4FA
0 Comments