സിഡ്നി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കുരുങ്ങിയതോടെ സമയം കളയാൻ രസകരമായ വഴികൾ തേടുകൾ ആളുകൾ. കായിക താരങ്ങളും ഏതാണ്ട് ഇതേ വഴിക്കാണ്. കൂട്ടത്തിൽ സമൂഹമാധ്യമമായ ടിക് ടോക്കിൽ ഏറ്റവും സജീവമായിട്ടുള്ള രണ്ടുപേർ ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹലും ഓസീസ് താരം ഡേവിഡ് വാർണറുമാണ്. ഇരുവരുടെയും
from Cricket https://ift.tt/35io48y
0 Comments