കിങ്സ്റ്റൺ∙ അസാധാരണ പരാമർശങ്ങളടങ്ങിയ കടുത്ത വിമർശനങ്ങളുമായി വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ൽ തുറന്നുവിട്ട വിവാദക്കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് കരീബിയൻ പ്രീമിയർ ലീഗ്. ക്രിസ് ഗെയ്‍ലിനെ കരാർ പൂർത്തിയാകും മുൻപ് ടീമിൽനിന്ന് ഒഴിവാക്കിയ ജമൈക്ക ടാലവാസിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗെയ്‍ലിന്റെ സഹതാരവും
from Cricket https://ift.tt/3f6ievo
0 Comments