‘തുറന്നുപറഞ്ഞ്’ അക്തർ കുടുങ്ങി; 4.6 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ്

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട അപ്രിയ സത്യങ്ങൾ യുട്യൂബ് വീഡിയോകളിലൂടെ തുറന്നടിക്കുന്നത് പതിവാക്കിയ പാക്കിസ്ഥാന്റെ അതിവേഗ പേസ് ബോളർ ഷോയ്ബ് അക്തർ ഒടുവിൽ കുരുക്കിൽ. അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് അക്തറിന് വക്കീൽ നോട്ടിസ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമോപദേഷ്ടാവ്

from Cricket https://ift.tt/2yZ8e6y

Post a Comment

0 Comments