പുറത്താക്കിയത് ടീം ഉടമകൾ, സർവനു പങ്കില്ല: ടാലവാസ്, ഗെയ്‌ൽ ‘വെറുതേ സംശയിച്ചു’!

കിങ്സ്റ്റൺ∙ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക ടാലവാസിൽനിന്ന് തന്നെ പുറത്താക്കാൻ ചരടുവലിച്ചത് സഹപരിശീലകനും മുൻ വിൻഡീസ് താരവുമായ രാംനരേഷ് സർവനാണെന്ന സൂപ്പർതാരം ക്രിസ് ഗെയ്‍ലിന്റെ ആരോപണത്തിന് മറുപടിയുമായി ടീം മാനേജ്മെന്റ്. പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗെയ്‌ലിന്റെ ആരോപണങ്ങൾക്ക് ജമൈക്ക

from Cricket https://ift.tt/3aY6k3K

Post a Comment

0 Comments