ഷമിയു‌ടെ ഏറുകൊണ്ട് കാൽ വീങ്ങിക്കിടന്നത് 10 ദിവസം: ‘വേദന’ വിവരിച്ച് സ്മൃതി

മുംബൈ∙ രാജ്യാന്തര ഏകദിനത്തിൽ 2019ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ഷമി 21 മത്സരങ്ങളിൽനിന്ന് വീഴ്ത്തിയത് 42 വിക്കറ്റാണ്. ലോക ക്രിക്കറ്റിലെ വമ്പൻ ബോളർമാരെയെല്ലാം തകർത്ത പ്രകടനം! പുരുഷ ക്രിക്കറ്റിൽ

from Cricket https://ift.tt/2Wi0fcQ

Post a Comment

0 Comments