ഇന്ത്യയ്ക്ക് വേണോ, ധോണി തിരിച്ചെത്തും, അതിന് ഐപിഎൽ വേണ്ട: ചോപ്ര

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പ് കൊറോണോ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി നീളുന്നതിനിടെ, ഐപിഎൽ നടന്നില്ലെങ്കിലും അത് മുൻ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഐപിഎല്ലിലെ ധോണിയുടെ

from Cricket https://ift.tt/2UqzUbQ

Post a Comment

0 Comments