കോലി എന്തിന് ശാന്തനാകണം? ഇതുപോലുള്ള ക്യാപ്റ്റനെയാണ് വേണ്ടത്: മദൻലാൽ

മുംബൈ∙ കളത്തിൽ പെരുമാറ്റത്തിലും കളിയിലും ആക്രമണോത്സുകത മുഖമുദ്രയാക്കിയ വിരാട് കോലിയേപ്പോലുള്ള ക്യാപ്റ്റനെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവശ്യമെന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ ഉപദേശക സമിതി അധ്യക്ഷനുമായ മദൻലാൽ. കോലിയുടെ ആക്രമണോത്സുകത അനാവശ്യമാണെന്നും അദ്ദേഹം ശാന്തനാകണമെന്നും ആവശ്യപ്പെടുന്നത്

from Cricket https://ift.tt/2xelZO0

Post a Comment

0 Comments