ന്യൂഡൽഹി∙ തന്റെ ബാറ്റിങ് ശൈലി വച്ച് ഇന്നാണെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ രക്ഷപ്പെടുന്ന കാര്യം സംശയമാണെന്ന് തുറന്നു സമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡ്. ഇന്നത്തെ കാലത്ത് താരങ്ങളുടെ സ്ട്രൈക്ക് റേറ്റും ബാറ്റിങ്ങിന്റെ വേഗതയും ചൂണ്ടിക്കാട്ടിയാണ് തന്റെ ശൈലികൊണ്ട് രാജ്യാന്തര
from Cricket https://ift.tt/2MRAYBY
0 Comments