ലണ്ടൻ∙ പത്ത് ടീമുകൾ പരസ്പരം പോരടിച്ച 2019 ഏകദിന ലോകകപ്പ് സമ്മാനിച്ച ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നിന് ഇന്ന് ഒരു വയസ്സ്. പന്തു ചുരണ്ടൽ വിവാദത്തിന്റെ കറകളുമായി ലോകകപ്പ് കളിക്കാനെത്തിയ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ കൂവി പരിഹസിച്ച ഇന്ത്യൻ ആരാധകരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇടപെട്ട്
from Cricket https://ift.tt/2YpUXNt
0 Comments