കിങ്സ്റ്റൺ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിന് കളിച്ചിരുന്ന കാലത്ത് സഹതാരങ്ങളിൽ ചിലരും ‘കാലു’ എന്ന് വിളിച്ച് വംശീയാധിക്ഷേപം നടത്തിയതായി വെളിപ്പെടുത്തി വിൻഡീസ് താരം ഡാരൻ സമി. മറ്റുള്ളവർ ഇത്തരത്തിൽ വിളിച്ച് അധിക്ഷേപിക്കുമ്പോൾ അതുകേട്ട് ചിരിച്ചിരുന്ന താരങ്ങളുമുണ്ടെന്ന് സമി
from Cricket https://ift.tt/2AqL7Dc
0 Comments