കലൂര്‍ സ്‌റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങളും നടത്തണം: ആവശ്യവുമായി കെസിഎ

കൊച്ചി∙ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) രംഗത്ത്. നിലവിൽ ഈ സ്റ്റേഡിയം ഉപയോഗിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍

from Cricket https://ift.tt/3hjBpTK

Post a Comment

0 Comments