ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ടീമിലെ ഒരു സഹതാരത്തിന്റെ പ്രവൃത്തി മൂലം തന്റെ പേരിൽ ബലാത്സംഗ ആരോപണം ഉയർന്ന സംഭവം വെളിപ്പെടുത്തി പാക്കിസ്ഥാന്റെ അതിവേഗ ബോളർ ശുഐബ് അക്തർ രംഗത്ത്. 2005ലെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ സമയത്താണ് അക്തറിനെതിരെ ബലാത്സംഘ ആരോപണം ഉയർന്നത്. അന്ന് ടീമിൽ തനിക്കൊപ്പമുണ്ടായിരുന്ന ഒരു താരവും
from Cricket https://ift.tt/2YpV23J
0 Comments