ഇനി ക്രിക്കറ്റ് കാലം; ടെസ്റ്റ് പരമ്പരയ്ക്കായി വിൻഡീസ് ടീം ഇംഗ്ലണ്ടിലെത്തി

ലണ്ടൻ∙ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിശ്ചലമായിക്കിടന്ന കളിക്കളങ്ങൾ ഫുട്ബോൾ മത്സരങ്ങളോടെ സജീവമായതിനു പിന്നാലെ, ക്രിക്കറ്റ് മത്സരങ്ങളും പുനഃരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കോവിഡിനു ശേഷമുള്ള ആദ്യ രാജ്യാന്തര പരമ്പരയ്ക്കായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. കൊറോണ വൈറസ് വ്യാപനത്തെ

from Cricket https://ift.tt/2UCdFk5

Post a Comment

0 Comments